onam-celebration-photos-17

പുന്നെല്ലടകൊണ്ടടപ്രഥമന്‍ – അതില്‍

പൊന്തിക്കിടക്കുന്ന നാളികേരത്തുണ്ട്

നെയ്യില്‍ വറുത്തിട്ട മുന്തിരി.. അണ്ടിപ്പരിപ്പുകള്‍

കണ്ണൊന്നിറുക്കി; നാക്കിലയില്‍ കിടന്നെന്നെ

കൊതിപ്പിക്കും പായസങ്ങള്‍….

see more Onam Sms

Onam Sms | കൊതിപ്പിക്കും പായസങ്ങള്‍….
4.67 (93.33%) 12 votes

Related SMS: